പൊട്ടിയ ഇഷ്ടിക കഷ്ണം വെറുതെ കളയണ്ട.!! ഇനി ചീര പറിച്ചു മടുക്കും; വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും ഈ സൂത്രം ചെയ്‌താൽ.!! | Spinach Krishi Easy Tips Using Ishtika

Spinach Krishi Easy Tips Using Ishtika : ധാരാളം ഔഷധഗുണങ്ങളുള്ള ചീര നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. മുൻകാലങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. വളരെ കുറഞ്ഞ സ്ഥലത്തും എളുപ്പത്തിൽ എങ്ങനെ ചീര കൃഷി നടത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചീര […]

ഒരു പിടി ഓല ഉണ്ടോ.!! ചേമ്പിൽ അടുക്കടുക്കായി കിഴങ്ങു നിറയും.. ഒരു ചേമ്പ് കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Chembu Krishi Tips Using Thengola

Chembu Krishi Tips Using Thengola : പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ നാടൻ വിഭവങ്ങൾ തയ്യാറാക്കാനായി തിരഞ്ഞെടുത്തിരുന്നത് വീട്ടിൽ തന്നെ ലഭിച്ചിരുന്ന ചേമ്പാണ്. ധാരാളം മണ്ണും തൊടിയുമെല്ലാം ഉള്ളവർക്ക് വീട്ടാവശ്യത്തിനുള്ള ചേമ്പ് വളരെ എളുപ്പത്തിൽ തൊടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഫ്ലാറ്റിലെല്ലാം താമസിക്കുന്നവർക്ക് ഇത്തരത്തിൽ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ ഒരു ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്യാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചേമ്പ് […]

കേടായ തേങ്ങ ചുമ്മാ വലിച്ചെറിഞ്ഞു കളയല്ലേ.!! ആർക്കും അറിയാത്ത ഈ സൂത്രം ചെയ്‌താൽ കിലോക്കണക്കിന് വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം.!! | Coconut Oil Making Easy Trick

Cold Press Method (Traditional)Fermentation MethodSun-Drying MethodMicrowave Quick Trick Coconut Oil Making Easy Trick : നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ തേങ്ങ. തെങ്ങ് ധാരാളമായി ഉള്ള വീടുകളിൽ വീട്ടാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തേങ്ങ പൊളിക്കുമ്പോൾ ആയിരിക്കും അവയിൽ കൂടുതലും കേടായി പോയിട്ടുള്ള കാര്യം തിരിച്ചറിയുക. അത്തരം തേങ്ങകൾ ഒഴിവാക്കി നല്ല തേങ്ങ മാത്രം ഉപയോഗിച്ചായിരിക്കും വെളിച്ചെണ്ണ ആട്ടാനുള്ള കൊപ്ര ഉണ്ടാക്കിയെടുക്കുന്നത്. […]

ഒരു സ്പൂൺ ചോറ് മാത്രം മതി.!! ഒരൊറ്റ രാത്രി ഇതൊന്നു വെച്ചാൽ; എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.!! | Tricks To Get Rid Of Rats Using Rice

Instant Rice & Soda TrapBaitRice and Sugar MixFermented Rice Water Trap Tricks To Get Rid Of Rats Using Rice : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിയുടെ ശല്യം. സാധാരണയായി മഴക്കാലത്താണ് കൂടുതലായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുള്ളത്. അതുകൊണ്ടു തന്നെ പലരീതിയിലുള്ള അസുഖങ്ങളും അതുവഴി പടരാറുമുണ്ട്. എലിയെ തുരത്താനായി എലി വി ഷം പോലുള്ള സാധനങ്ങൾ കടകളിൽ നിന്നും ലഭിക്കുമെങ്കിലും അത് ഉപയോഗിക്കുന്നത് അത്ര […]

ചെറുനാരങ്ങാ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ.!! അറിയാതെ പോവല്ലേ.. | Cherunaranga Benifits At Home

Natural Immunity Booster Effective Cough RemedyRelieves Nausea Cleans Kitchen Utensils Cherunaranga Benifits : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. വിറ്റാമിന് സി, സിട്രിക് ആസിഡ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് രുചിക്കും വിശപ്പുണ്ടാക്കാനും […]

ഈ ഇലയുടെ പേര് അറിയാമോ? ഒരില മാത്രം മതി.!! മുടി തഴച്ചു വളർത്താം, മുഖത്തെ കറുപ്പ് മാറ്റാം, തടി കുറക്കാം.. അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.!! | Healthy Benefits Of Bayleaves

Healthy Benefits Of Bayleaves: സാധാരണ നമ്മൾ ഇലയപ്പം അല്ലെങ്കിൽ കുമ്പളപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്നതും ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതുമായ വയനയില നമ്മുടെ മുടിയുടെ സൗന്ദര്യത്തിനും ശരീര ദുർഗന്ധം അകറ്റാനും സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ആകും. എന്നാൽ സത്യമാണ്. അത് മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനുൾപ്പെടെ ഒരുപാട് കാര്യങ്ങൾക്ക് നമുക്ക് ഈ ഒരു ഇല ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെർബൽ ടീ നമ്മൾ സ്ഥിരമായിട്ട് കഴിക്കുകയാണെങ്കിൽ വാതരോഗങ്ങളും ശരീര വേദന ജോയിന്റിൽ ഉണ്ടാകുന്ന […]

ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ.!! പേര ചുവട്ടിലെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. ഇനി ആറാം മാസം മുതൽ പേരക്ക കഴിക്കാം.!! | Guava-Cultivation Tips

Guava-Cultivation Tips: വളരെ അധികം പോഷകഗുണമുള്ളതും സ്വാദുള്ളതുമായ ഒരു ഫലമാണ് പേരക്ക. വിറ്റാമിന്‍ സി,വിറ്റാമിന്‍ എ എന്നിവയാൽ സമ്പുഷ്ടമാണ്. ദിവസവും ഒരു പേരക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂടാനും കൊളെസ്ട്രോൾ നിയന്ദ്രിക്കാനും നല്ലതാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനുള്ള പൊട്ടാസ്യവും, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളും പേരക്കയിലുണ്ട്. ഇപ്പോൾ കൂടുതലായും മാർക്കറ്റിൽ നിന്നും വാങ്ങിയാണ് പേരക്ക കഴിക്കുന്നത്. പേര മരം ഒരെണ്ണമെങ്കിലും വീട്ടിൽ ഉള്ളവരും വെച്ചുപിടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എത്ര ശ്രമിച്ചിട്ടും കായ്ക്കാത്ത വിഷമിക്കുന്നവർക്കും ഈ […]

ഇനി മണ്ണില്ലെങ്കിലും കറിവേപ്പ് കാടുപോലെ വളരും.!! ഇങ്ങനെ ചെയ്‌താൽ ഏത് കോൺഗ്രീറ്റ് തറയിലും കറിവേപ്പ് തഴച്ചു വളരും 😀👌 | Curry Leaves Cultivation Without Soil

Curry Leaves Cultivation Without Soil: ഭക്ഷണപദാർത്ഥങ്ങളിൽ ആയാലും പച്ചക്കറിയിൽ ആയാലും എന്നും മുൻപേ നിൽക്കുന്ന വിഭവമാണ് കറിവേപ്പില. പലപ്പോഴും കറിവേപ്പ് നട്ടുവളർത്തുക എന്നത് വളരെ ദുർഘടം പിടിച്ച ഒരു കാര്യമാണ്. കീടങ്ങളുടെ ആക്രമണവും മറ്റും കറിവേപ്പിന് ദോഷകരമായി ബാധിച്ചേക്കാം. എപ്പോഴും നടുന്ന മണ്ണിനെ സംബന്ധിക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ കറിവേപ്പിനെ പ്രതികൂലമായി ബാധിക്കുമ്പോൾ കറിവേപ്പ് വളർന്നു വരുന്നതിൽ ഉള്ള ബുദ്ധിമുട്ട് വീട്ടമ്മമാരെയും ബാധിക്കാറുണ്ട്. എന്നാൽ അധിക സമയമോ സ്ഥലമോ ഒന്നും ആവശ്യമില്ലാതെ എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ […]

ഏതുമാവും നിറയെ പൂക്കാൻ ഒരു പൊടിക്കൈ.!! പെട്ടെന്ന് പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ ട്രിക്ക് ചെയ്താൽ മതി.!! | Maavu Pookkan Tip Malayalam

Maavu Pookkan Tip Malayalam : മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും അത് എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌​ പൂവിടുവാൻ​ ഏറ്റവും അനുയോജ്യം. ​ മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌.മാവ് പെട്ടെന്ന് […]

മുട്ടത്തോട് ഉണ്ടോ.? ഇതൊരു തുള്ളി മതി; ഒറ്റ സെക്കൻന്റിൽ മുഴുവൻ പല്ലിയും നാട് വിട്ടോടും.!! ഇനി വീടിന്റെ ഏഴയലത്തു പോലും പല്ലി വരില്ല!! | How to Get Rid of Lizards At Home

Keep home clean and clutter-free.Seal cracks and holes in walls.Use garlic or onion near entry points.Spray pepper water in corners.Place egg shells on shelves. How to Get Rid of Lizards At Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി ശല്യം. പ്രത്യേകിച്ച് അടുക്കള, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പല്ലികളുടെ ശല്യം ധാരാളമായി കണ്ടു വരാറുണ്ട്. […]