മല്ലിയില ഇനി കടയിൽ നിന്നും വാങ്ങേണ്ട.!! എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാം.. ഇനി മല്ലിയില വീട്ടിൽ തന്നെ.!! | Coriander Leaves Cultivation Tips
Malliyila Cultivation Tips: സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ്. നമ്മുടെ വീട്ടിലേക്ക് ആവശ്യമായ മല്ലിയില നമുക്ക് തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ.. എന്തിനാ വെറുതെ ഇതൊക്കെ കടയിൽനിന്നും വാങ്ങുന്നേ.. വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്നതാണ് മല്ലിയില. നടാന്‍ പറ്റിയ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ […]