കരിഞ്ഞു വാടി പോയ കാന്താരി മുളക് ചുമ്മാ വെട്ടിക്കളയല്ലേ! ഈ ഒരു സവാള സൂത്രം ചെയ്താൽ മാത്രം മതി! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും!! | Kanthari Mulaku Farming Using Onion

Kanthari Mulaku Farming Using Onion : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സംഭാരവും മറ്റും തയ്യാറാക്കുമ്പോൾ കാന്താരി മുളക് ആയിരിക്കും കൂടുതലായും ഉപയോഗിച്ചിരുന്നത്. അത്തരത്തിൽ കാന്താരി മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശീലിച്ചവർക്ക് അതിന്റെ രുചി മറക്കാനും സാധിക്കാറില്ല. എന്നാൽ ഇന്നത്തെ കാലത്ത് പുറം രാജ്യങ്ങളിലും മറ്റും പോയി താമസിക്കേണ്ട അവസ്ഥ വരുമ്പോൾ കാന്താരി മുളക് കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം ആളുകൾക്ക് തീർച്ചയായും വളരെ എളുപ്പത്തിൽ എങ്ങനെ കാന്താരി ചെടി വളർത്തിയെടുക്കാൻ സാധിക്കുമെന്ന് […]

ഈ ഒരു സൂത്രം ചെയ്യൂ; ഒറ്റ സെക്കൻന്റിൽ മുഴുവൻ ചേരട്ടയും ജില്ല വിട്ടോടും.. ചേരട്ട വീടിന്റെ പരിസരത്തു പോലും ഇനി വരില്ല.!! | Tip To Get Rid of Cheratta

Soak in Salt WaterScrub & RinseVinegar/Lemon WashDry in Sunlight Tip To Get Rid of Cheratta : ഇന്ന് മിക്ക വീടുകളിലും അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചക്കറികളെല്ലാം സ്വന്തം വീടുകളിൽ തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് കണ്ടു വരുന്നത്. കടകളിൽ നിന്നും ലഭിക്കുന്ന വിഷമ ടിച്ച പച്ചക്കറികൾ കഴിക്കുന്നതിലും എത്രയോ ഭേദമാണ് കുറച്ചാണ് ഉള്ളത് എങ്കിലും ജൈവരീതിയിൽ പച്ചക്കറി കൃഷി വീട്ടിൽ തന്നെ ചെയ്തെടുക്കുന്നത്. എന്നാൽ ഇത്തരത്തിൽ ജൈവകൃഷി വീട്ടിൽ ചെയ്യുമ്പോൾ നേരിടേണ്ടിവരുന്ന നിരവധി […]

തുണി ഉണക്കാനായി അയ കെട്ടുമ്പോൾ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ.!!തുണി പെട്ടെന്ന് ഉണക്കി എടുക്കാം.!! | Dryar rope stick ideas

Wall-to-Wall SetupTelescopic Stick SupportPortable Stand FrameCeiling Hanging with Stick Spreaders Dryar rope stick ideas: മഴക്കാലമായി കഴിഞ്ഞാൽ വീടിന് അകത്തായാലും പുറത്തായാലും അയ കെട്ടി തുണി ഉണക്കിയെടുക്കുക എന്നത് എല്ലാവർക്കും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. വീടിനു പുറത്ത് തുണി വിരിക്കാനായി അയ ഇടുമ്പോൾ മഴ വന്നു കഴിഞ്ഞാൽ അത് എടുക്കുന്നത് മാത്രമല്ല പ്രശ്നം നല്ല ശക്തമായ കാറ്റ് ഉണ്ടെങ്കിൽ അയയോടുകൂടി അലക്കിയിട്ട തുണികൾ കൂടി പൊട്ടി വീഴുന്നതും ഒരു സ്ഥിരം പതിവായിരിക്കും. […]

പഴയ തുണി കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! ഒരു ചെറിയ കഷ്ണം മധുര കിഴങ്ങിൽ നിന്നും 5 കിലോ മധുര കിഴങ്ങു പറിക്കാം!! | Easy Sweet Potatto Krishi Tips Using Cloth

Cloth grow bag – Use old cloth bags for container growing. Breathable fabric – Promotes better root aeration. Drainage – Cloth allows excess water to escape. Warmth retention – Keeps soil warm for sprouting. Portability – Easy to move in search of sunlight. Root spread – Encourages healthy root expansion. Easy Sweet Potatto Krishi Tips […]

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഇനി കറ്റാർവാഴ പന പോലെ വളർത്താം.. ഇനി തൈകൾ പറിച്ചു മടുക്കും.!! | AloeVera Cutivation Tips Using Coconut shell

Coconut shell – Natural pot alternative for aloe vera. Half-shell planter – Ideal size for aloe offsets/pups. Drainage holes – Prevents root rot from excess water. Crushed shell mix – Improves soil aeration and drainage. Shell compost – Enhances organic content when decomposed. Lightweight – Easy to move and rearrange. AloeVera Cutivation Tips Using Coconut […]

പ്ലാവിൽ ചക്ക നിറയാൻ ഒരു കിടിലൻ സൂത്രം..! ഒരു പഴയ തുണി കഷ്ണം മതി പ്ലാവിലെ ചക്ക മുഴുവനും കൈയ്യെത്തും ദൂരത്ത് തിങ്ങി നിറയാൻ…!! |Jackfruit Cultivation Using Cloth

Fruit bagging – Wrap fruits in cloth to prevent pest damage. Shade cloth – Protects young plants from intense sunlight. Mulching cloth – Retains soil moisture and blocks weeds. Moisture wrap – Wrap roots during transport to retain moisture. Germination cloth – Cover seeds to maintain warmth and humidity. Pollination aid – Use soft cloth […]

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഈ കടുത്ത ചൂടിൽ ഇനി ഇല പറിച്ച് മടുക്കും.. നുള്ളിയാൽ തീരാത്ത കറിവേപ്പില വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Curry Leaves Grow Well Tips Using Coconut Shell

Coconut shell – Acts as a natural pot or composting aid. Drainage holes – Drill to prevent water stagnation. Half shell use – Ideal for seedling starts. Crushed shells – Improve soil aeration. Shell ash – Adds potassium for growth. Organic base – Shells break down over time, enriching soil. Curry Leaves Grow Well Tips […]

ഇപ്രാവശ്യം പ്ലാവിൽ ചക്ക നിറയാൻ ഇപ്പോൾ ഇത്രയേ ചെയ്യേണ്ടൂ.. പ്ലാവിൽ ചക്ക നിറയെ കായ്ക്കാൻ.!! | Jackfruit Cultivation Tricks

Jackfruit Cultivation Tips malayalam : ചക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. ചക്ക വീട്ടിൽ നട്ട് പിടിപ്പിക്കാൻ ആഗ്രഹമുണ്ടോ. എങ്കിൽ നിങ്ങൾക്കായിതാ ചക്ക നടുന്നത് മുതൽ കായിക്കുന്നത് വരെ ചെയ്യേണ്ട A to Z കാര്യങ്ങൾ. കേരളത്തിൽ ധാരാളം കാണപ്പെടുന്ന ഒരു വൃക്ഷമാണ് പ്ലാവ്. ഇതിൽ കായ്ക്കുന്ന ചക്ക മലയാളികൾക്ക് വളരെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്. ഇത് വീട്ടിൽ നാട്ടിൽ പിടിപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. എങ്കിലേ പ്ലാവ് ധാരാളം കായ് തരികയുള്ളു. ഏതൊരു […]

തേങ്ങ ഫ്രീസറിൽ ഇങ്ങനെ വെച്ച് നോക്കൂ.!! 100% ശുദ്ധമായ വെളിച്ചെണ്ണ മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!! ഇനി തേങ്ങ ചിരകണ്ട; മില്ലിൽ കൊടുക്കണ്ട.!! | Virgin Coconut Oil Making Tip

Grate the coconutLet the milk sit (Fermentation Method)Scoop out the oil layer Virgin Coconut Oil Making Tip : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉരുക്ക് വെളിച്ചെണ്ണ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഉരുക്കുവെളിച്ചണ്ണ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും, ഗർഭ ശേഷമുള്ള അമ്മയുടെയും കുട്ടിയുടെയും, പരിചരണത്തിനായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ചിന്തിച്ച് പലരും കടകളിൽ നിന്നും വിർജിൻ കോക്കനട്ട് ഓയിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. […]

ഒരൊറ്റ കപ്പ് മാത്രം മതി.!! എത്ര അഴുക്കായ കിണറും കുഴൽ കിണർ വെള്ളവും തെളിനീരുറവയാക്കാം.!! ഒറ്റ സെക്കൻഡിൽ കിണർ ശുദ്ധമാക്കാം; കുറഞ്ഞ ചിലവിൽ.!! | Kinar Cleaning Easy Trick

Remove Dirt & Floating DebrisClean the Inner WallsDisinfect Using Bleaching Powder (Most Common Method) Kinar Cleaning Easy Trick : മഴക്കാലമായാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളം കലങ്ങി കിടക്കുന്ന അവസ്ഥ. മാത്രമല്ല കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇത്തരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ അനവധിയാണ്. അത്തരം സാഹചര്യങ്ങളിൽ വെള്ളം നല്ല രീതിയിൽ ശുദ്ധീകരിച്ചു മാത്രമേ ഉപയോഗപ്പെടുത്താനായി പാടുകയുള്ളൂ. […]