വീട്ടിൽ വാസ്‌ലിന്‍ ഉണ്ടോ!? ഒരു തുള്ളി വാസ്‌ലിന്‍ ഇതുപോലെ ചീപ്പിൽ ഒന്ന് തടവി നോക്കൂ.!! ഈ സൂത്രം ചെയ്‌താൽ നിങ്ങൾ ഞെട്ടും ഉറപ്പ്.. | Useful Vasiline Tips
Softens cracked heels.Conditions cuticles.Acts as highlighter on cheekbones.Prevents diaper rash. Useful Vasiline Tips : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകാറുള്ള ഒരു സാധനമായിരിക്കും വാസലിൻ. ശരീരത്തിൽ ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എന്ന രീതിയിൽ ആയിരിക്കും എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അതുപയോഗിച്ച് ചെയ്യാവുന്ന അധികമാർക്കും അറിയാൻ സാധ്യതയില്ലാത്ത ചില കിടിലൻ ടിപ്പുകൾ കൂടി അറിഞ്ഞിരിക്കാം. ഒരുപാട് പഴക്കം ചെന്ന ലോക്കുകളിൽ കീ ഇടുമ്പോൾ പെടാതെ ഇരിക്കുന്നത് മിക്കപ്പോഴും ഉണ്ടാകാറുള്ള […]