എത്ര പൊട്ടിച്ചാലും തീരാത്ത തക്കാളി ഉണ്ടാകാൻ.!! ഗ്ലാസ് കൊണ്ടൊരു മാജിക് ട്രിക്ക്.. ഒരു മാസത്തിനുള്ളിൽ തക്കാളി പൊട്ടിച്ചു മടുക്കും.!! | Tomato Cultivation Tips Using Glass
Tomato Cultivation Tips Using Glass: സാധാരണ ഗതിയിൽ തക്കാളി നട്ടാൽ അത് വളർന്ന് പൂവിട്ട് കായാവാൻ കുറഞ്ഞത് ഒരു മൂന്ന് മാസം എങ്കിൽ എടുക്കും. എന്നാൽ ഈ ഒരു സൂത്രം പ്രയോഗിച്ചാൽ തക്കാളി ചെടിയിൽ പെട്ടെന്ന് ഫലം ഉണ്ടാവും.ചകിരി ചോറ് കലർന്ന പോട്ടിങ് മിക്സിലേക്ക് നമ്മൾ ആദ്യം തന്നെ തക്കാളിയുടെ വിത്ത് പാകുക. ഇതിലേക്ക് കുറച്ചു വെള്ളം തളിക്കുക. മൂന്ന് ദിവസം കഴിഞ്ഞാൽ ഇവയിൽ നിന്നും ചെടികൾ വരുന്നത് കാണാൻ കഴിയും. ഇങ്ങനെ നടുന്ന ചെടി […]