കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന മൊരിച്ചില്‍ പോലുള്ള പ്രശ്നങ്ങളും, തലയിൽ ഉണ്ടാകുന്ന പൊറ്റനും പരിഹാരം.!! നല്ല ശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി എടുത്താലോ?.!! | Make Coconut oil at home
2–3 mature coconuts (grated or cut into small pieces) 2–3 cups warm water Make Coconut oil at home: പണ്ടുകാലങ്ങളിൽ അമ്മമാരും മുത്തശ്ശിമാരുമെല്ലാം ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ കുട്ടിയെ കുളിപ്പിക്കുന്നതിനായി ഉരുക്ക് വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. അതും വീട്ടിൽ തന്നെ തയ്യാറാക്കി എടുത്ത നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന മൊരിച്ചില്‍ പോലുള്ള പ്രശ്നങ്ങളും, തലയിൽ ഉണ്ടാകുന്ന പൊറ്റനും മറ്റും മാറിക്കിട്ടുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്ന് ഉരുക്കു […]