ഏട്ടന് വേണ്ടി ഒരു സ്നേഹ സമ്മാനം തയ്യാറാക്കിവെച്ച് അനിയന്മാർ .!! സ്നേഹസാന്ത്വനത്തിൽ ഇനി സന്തോഷത്തിന്റെ നാളുകൾ | Santhwanam today episode
Santhwanam today episode: അതെ, സ്നേഹസാന്ത്വനത്തിൽ ഇനി സന്തോഷത്തിന്റെ നാളുകളാണ്….ഇവിടെ ചേട്ടന്മാരും അനിയന്മാരും ആകെ മൊത്തം ഒരു ത്രില്ലിലാണ്… ഏട്ടന് വേണ്ടി ഒരു സ്നേഹ സമ്മാനം തയ്യാറാക്കിവെച്ചിരിക്കുകയാണ് അനിയന്മാർ. ബാലേട്ടന് മുമ്പിൽ ഹരിയും ശിവനും ഇത്തവണ വിസ്മയം തീർക്കും.. ആ ഒരു കാഴ്ചയ്ക്ക് മുമ്പേയുള്ള സന്തോഷ നിമിഷങ്ങളാണ് ഇപ്പോൾ സാന്ത്വനത്തിൽ അരങ്ങേറുന്നത്…വലിയ വലിയ സന്തോഷങ്ങൾക്കൊപ്പം ഒരു ലഹരിയും ആകാം…ഇവിടെ ഇതാ ബാലനും അനിയന്മാരും അല്പം തിരക്കിലാണ്. ബാലേട്ടന്റെ ഇംഗ്ലീഷ് കേട്ടാലറിയാം ആള് മൊത്തം ഫോമിലാണെന്ന്.. ശിവേട്ടനും ഒട്ടും […]