അടിമുടി മാറി ഇത്തവണത്തെ ബിഗ്ഗ്‌ബോസ് ; ബിഗ്‌ബോസിൽ ഇത്തവണ സാധാരണക്കാരും.. അവതാരകനാവാൻ ഇദ്ദേഹവും ..| Bigboss Season Five Contestant Malayalam
Bigboss Season Five Contestant Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് എന്നും ഒരു ത്രില്ല് തന്നെയാണ് ബിഗ്ഗ്‌ബോസ് ഷോ. മലയാളത്തിൽ നാല് സീസണുകൾ പൂർത്തിയാക്കിയ ബിഗ്ഗ്‌ബോസ് ഇപ്പോഴിതാ അഞ്ചാം സീസണിന് തയ്യാറെടുക്കുകയാണ്. ഇത്തവണ ബിഗ്ഗ്‌ബോസ്സിൽ സാധാരണക്കാരുടെ പ്രതിനിധിയായി ഒരാൾ പങ്കെടുക്കും എന്ന വാർത്ത ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. സെലിബ്രെറ്റികളായ മത്സരാർത്ഥികൾക്കൊപ്പമാണ് സാധാരണക്കാരുടെ പ്രതിനിധി പങ്കെടുക്കുക. ആരൊക്കെയാകും ഇത്തവണ ഷോയിൽ പങ്കെടുക്കുക എന്നത് സംബന്ധിച്ചുള്ള പ്രവചനങ്ങളും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തന്നെ ബിഗ്‌ബോസിൽ നിന്നും വിളിച്ചെന്നും താൻ […]