മകളുടെ പിറന്നാൾ ആഘോഷമാക്കി സീരിയൽ താരം.!! പിറന്നാൾ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് പ്രിയതാരം പാർവതി വിജയ്…| Parvathi Vijay Daughter Birthday Video Viral
Parvathi Vijay Daughter Birthday Video Viral : ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. പരമ്പര നല്ല രീതിയിൽ മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്. തുടർന്ന് വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു താരം. അഭിനയത്തില്‍ അത്രമാത്രം സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെ പാര്‍വതിയുടെ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ അറിയുന്നുണ്ട്. അടുത്തിടെയായിരുന്നു പാര്‍വതിക്കും അരുണിനും കൂട്ടായി മകളെത്തിയത്. ഇവരുടെ മകളുടെ പേരാണ് യാമി. പാർവതിയുടെ സഹോദരിയായ […]