കേരളതനിമയിൽ അതി സുന്ദരിയായി ദേവിക നമ്പ്യാർ; ദേവികയുടെയും വിജയമാധവിന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ .|Devikaa nambiaar maternity photosho
Devikaa nambiaar maternity photoshoot : നടിയും അവതാരകയുമായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ദേവിക നമ്പ്യാർ. 2011 ൽ പുറത്തിറങ്ങിയ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ദേവിക മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. തുടർന്ന് കളഭ മഴ, ഗൾഫ് റിട്ടേൺസ്,സ്നേഹക്കടൽ, കട്ടപ്പനയിലെ ഋതിക് റോഷൻ, വികടകുമാരൻ,തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി എന്നിങ്ങനെ നിരവധി മലയാളം സിനിമകളിലും മയിൽ പാറായി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. അനേകം ടീവി […]