കുഞ്ഞാറ്റയെ കാണാൻ ഓടിയെത്തി ‘അമ്മ ഊർവ്വശി .!! ഇനി ‘അമ്മ മകൾ ഒന്ന് .. | Actress Urvashi With Daughter Picture Viral Malayalam
Actress Urvashi With Daughter Picture Viral Malayalam : വളരെ പ്രയാസത്തോടെ പ്രേക്ഷകർ കേട്ടൊരു വിവാഹ മോചനമായിരുന്നു മലയാളത്തിന്റെ താരദമ്പതികളായ മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും. ഒരിക്കലും പിരിയുക ഇല്ലെന്ന് പ്രതീക്ഷിച്ചിരുന്നവർ വിവാഹമോചനം പ്രഖ്യാപിച്ചപ്പോൾ ആരാധകരേയും അമ്പരപ്പിച്ചു. ഉർവ്വശിയുടെയും മനോജ് കെ ജയന്റേയും പ്രണയ വിവാഹമായിരുന്നു. വെങ്കലം എന്നിങ്ങനെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും സിനിമയിലെ അടുപ്പത്തിലൂടെയാണ് പ്രണയത്തിലായത്. മനോജ് കെ ജയനും ഉർവ്വശിയും വിവാഹിതരായത് 2000 ത്തിലാണ്. മനോജിനും […]