എന്തുവാ ഇത്… ആരാ ഈ വന്നേക്കുന്നെ..രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് സഞ്ജുവും ലക്ഷ്മിയും.. |Lakshmi Sanju And Sanju Madhu Blessed A Baby Viral Malayalam
Lakshmi Sanju And Sanju Madhu Blessed A Baby Viral Malayalamസോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങളാണ് സഞ്ജു മധുവിന്റെതും ഭാര്യ ലക്ഷ്മിയുടേതും. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തിളങ്ങിയ താരങ്ങളാണിവർ. സ്വന്തമായുള്ള യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും നിറയെ ആരാധകരുടെ തിക്കും തിരക്കുമാണ്. ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നർമ്മത്തിലൂടെയാണ് കാര്യങ്ങളെ പ്രേക്ഷകർക്ക് മുമ്പിൽ ഇവർ എത്തിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ വീഡിയോ കാണുന്ന ആർക്കും ഒന്ന് […]