കുരുമുളക് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി ;ഇത് ഇത്രയും നാളും അറിയാതെ പോയാലോ ?.!! |Hacks Using Black Pepper Tip
Keep Ants AwayStop Sneezing While CookingPreserve Food Longer Hacks Using Black Pepper Tip: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്കായി കുരുമുളക് പൊടിയായോ അല്ലെങ്കിൽ മുഴുവനായോ വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിലെല്ലാം വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്ത് അത് ഉണക്കി ഉപയോഗിക്കുകയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതിനുള്ള സാഹചര്യം ഇല്ലാത്തവരായിരിക്കും കൂടുതൽ പേരും. എന്നിരുന്നാലും കടകളിൽ നിന്നും പൊടി രൂപത്തിൽ കുരുമുളക് […]