മീനാക്ഷി പറക്കുക ഇനി ആഡംബര കാറിൽ!! താരം സ്വന്തമാക്കിയ കാർ വില കേട്ടോ? എംജി ഹെക്റ്റർ സ്വന്തമാക്കി മീനാക്ഷിയും.. | Meenakshi Raveendran MG Hector Car Viral News Malayalam
Meenakshi Raveendran MG Hector Car Viral News Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഒരു അവതാരക എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് താരം. വ്യത്യസ്തമായ അവതരണ ശൈലിയാണ് മീനാക്ഷിയെ ജനപ്രിയയാക്കി മാറ്റിയത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഉടൻ പണം എന്ന പരിപാടിയിലൂടെയാണ് മീനാക്ഷി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്.ടെലിവിഷൻ മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മീനാക്ഷി വളരെയധികം സജീവമാണ്. നായികാനായകൻ എന്ന ടെലിവിഷൻ റിയാലിറ്റി […]