ഒരു നുള്ള് ഉപ്പ് മാത്രം മതി എല്ലാത്തിനും പരിഹാരം;ഒരു നുള്ള് ഉപ്പ് ഉണ്ടോ.? അകാല നര, ഡ്രൈ സ്കിൻ, മുഖക്കുരു എന്നിവ മാറാനും മുഖം തിളങ്ങാനും.. | Salt Benefits In Beauty Tip Viral
Salt Benefits In Beauty Tip Viral : ഉപ്പ് എന്നു പറയുന്നത് എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉപ്പ് എങ്ങനെ ഹെയർ കെയർ നും സ്കിൻ കെയർ നും ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഉപ്പിന് അകത്ത് ധാരാളം മഗ്നീഷ്യം, സോഡിയം, അയൺ, കോപ്പർ, പൊട്ടാസ്യം, കാൽസ്യം, സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം നമ്മുടെ സ്കിൻ നും ഹെയർ നും വളരെയധികം ഗുണം ചെയ്യുന്ന മൂലകങ്ങളാണ്. ഓയിലി സ്കിൻ ഉള്ള ആളുകൾക്ക് ക്ലീനിങ് ഏറ്റവും നല്ലൊരു പരിഹാര […]