പ്രേക്ഷകർ കാത്തിരുന്ന നിമിഷം; വീണ്ടും ഒന്നായി സുചിത്രയും കുട്ടി അഖിലും സൂരജുo .!! ഫോട്ടോസ് വൈറൽ.!! | Suchithra Kutty Akhil Happy News Viral
Suchithra Kutty Akhil Happy News Viral : ഏഷ്യാനെറ്റ് ടെലിവിഷൻ പരമ്പരകളിൽ മൂന്നു വർഷം മുൻപ് റേറ്റിംങ്ങിൽ മുൻപന്തിയിൽ നിന്നിരുന്ന ഒരു സീരിയലായിരുന്നു വാനമ്പാടി. ഈ സീരിയലിലൂടെ ജനമനസുകളിൽ ഇടം നേടിയ നടിയാണ് സുചിത്രനായർ. സുചിത്രനായർ എന്നു പറഞ്ഞാൽ ആർക്കും മനസിലാവില്ല. വാനമ്പാടിയിലെ പപ്പി കുട്ടിയെ അറിയാത്ത സീരിയൽ പ്രേമികൾ ഇല്ലെന്നു തന്നെ പറയാം. സുചിത്രയുടെ ആദ്യ സീരിയൽ അമൃത ടിവിയിലെ കൃഷ്ണകൃപാസാഗരം ആയിരുന്നു. ബിഗ്ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥി ആയതോടെ സുചിത്രയെ […]