ലണ്ടൻ യാത്രക്കിടെ നടിക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും!! ജുവൽ മേരിയെ കണ്ണടച്ച് ചുംബിച്ച് ലണ്ടൻ പൗരൻ.!! | Jewel Mary New Viral News
Jewel Mary New Viral News : മലയാളികളുടെ പ്രിയ നടിയും അവതാരികയുമാണ് ജുവൽമേരി. മഴവിൽ മനോരമയിലെ ഡാൻസ് പ്രോഗ്രാമായിരുന്ന ഡിഫോർ ഡാൻസിലെ അവതാരികയായിരുന്നു ജുവൽ. ജുവൽ മേരിയുടെ അവതരണം പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ നായികയായി പത്തേമാരിയിലെ പ്രകടനം ജുവലിന് പ്രേക്ഷകരുടെ ഇഷ്ട നായികമാരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ സാധിച്ചു. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലും താരം മമ്മൂട്ടിയുടെ നായിക തന്നെയായിരുന്നു. 2015- ൽ മഴവിൽ മനോരമയിലെ പ്രോഗ്രാം പ്രൊഡ്യൂസറും, ഒന്നും ഒന്നും […]