കിടിലൻ മേക്കോവർ ലുക്കിൽ തിളങ്ങി പ്രേക്ഷകരുടെ പ്രിയ താരം ചിപ്പി രഞ്ജിത്ത് ;സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ.|Chippi Ranjith Makeover Look Photos Viral
Chippi Ranjith Makeover Look Photos Viral : പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ചിപ്പി രഞ്ജിത്ത്. ഇതിനുമുമ്പും നിരവധി പരമ്പരകളിലൂടെ താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. സ്വാന്തനം വീട്ടിലെ മൂത്ത സഹോദരനായ ബാലകൃഷ്ണന്റെ ഭാര്യ ശ്രീദേവി ആയിട്ടാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് ചിപ്പി എത്തുന്നത്. ദേവി എന്ന ഈ കഥാപാത്രത്തെ പ്രേക്ഷകരും വളരെയധികം നെഞ്ചോട് ചേർക്കുന്നു. സാന്ത്വനം കുടുംബത്തിന്റെ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ […]