ഈ ഒരൊറ്റ സാധനം മതി ഏത് അഴുക്കു പിടിച്ച ക്ലോസറ്റും ടൈൽസും 10 മിനിറ്റിൽ ക്ലീൻ ആയി കിട്ടും.!! | Easy Way To Clean Bathroom Tile
TilesBathroomCleanEasyScrub Easy Way To Clean Bathroom Tiles : ഹസ്ബൻഡിന്റെ ഒപ്പം ഇന്ന് ഫ്രണ്ട്സും വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞോ? വീട്ടിൽ വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ ഭക്ഷണം എന്ത് കൊടുക്കും എന്ന് ചിന്തിക്കുന്നതിന്റെ ഒപ്പം തന്നെ നമ്മൾ വീട്ടമ്മമാർ ചെയ്യുന്ന ഒരു കാര്യമാണ് വീട് വൃത്തിയാക്കൽ. അതിൽ തന്നെ ബാത്റൂം കഴുകുക എന്നതാണ് ഏറ്റവും മെനക്കെട്ട പരിപാടി. ഇനി മുതൽ ബാത്റൂം വൃത്തിയാക്കുന്ന കാര്യം ചിന്തിക്കുമ്പോൾ ടെൻഷൻ വേണ്ട. വെറും അഞ്ചു മിനിറ്റ് കൊണ്ട് […]