റാഗി കഴിക്കാൻ മടിയാണോ; എങ്കിൽ റാഗി സ്മൂത്തി ട്രൈ ചെയ്തു നോക്കു; ഷുഗർ കുറക്കാനും അമിതവണ്ണം കുറക്കാനും സഹായിക്കും ഈ സ്മൂത്തി.!! | Healthy Ragi Smoothy Recipe
Ingrediants Healthy Ragi Smoothy Recipe :നമ്മുടെ നാട്ടിലെ മിക്ക ആളുകളും ഇന്ന് ഷുഗർ, പ്രഷർ പോലെയുള്ള പല രീതിയിലുള്ള ജീവിതശൈലീ രോഗങ്ങൾ കൊണ്ടും ബുദ്ധി മുട്ടുന്നവരാണ്. കടകളിൽ നിന്നും വാങ്ങുന്ന വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും, വൈറ്റമിൻസ് കുറവുള്ള ഭക്ഷണങ്ങളുമെല്ലാം സ്ഥിരമായി കഴിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള അസുഖങ്ങളെല്ലാം കൂടുതലായും കണ്ടു വരുന്നത്. അത്തരം അസുഖങ്ങളെല്ലാം ഇല്ലാതാക്കാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന വളരെ ഹെൽത്തിയായ ഒരു സ്മൂത്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സ്മൂത്തി തയ്യാറാക്കാനായി […]