കുഞ്ഞിപ്പെണ്ണിനെ നോക്കാൻ നില ചേച്ചി മതി.!! കുഞ്ഞു നിറ്റാരയെ താരാട്ടുപാടിയുറക്കി ചേച്ചിയമ്മ; വൈറലായി പേർളി മാണി ഫോട്ടോഷൂട്ട്.!! | Pearly Maneey Tow Babys Viral Photoshoot
Pearly Maneey Tow Babys Viral Photoshoot: മലയാളികൾ ഏറെ കാത്തിരുന്ന നിമിഷമായിരുന്നു പേളി മാണിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജന്മം. നില ബേബി ഉണ്ടായ വിശേഷങ്ങൾ ഓരോന്നും ആളുകൾ അടുത്തറിഞ്ഞ ശേഷമാണ് നിറ്റാരക്കുവേണ്ടിയുള്ള കാത്തിരിപ്പ് നിലയ്ക്കും ശ്രീനിഷിനും ഒപ്പം മലയാളികളും ആരംഭിച്ചത്. ജനുവരി 13 വൈകുന്നേരം പേളി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ ആദ്യം പുറത്തുവന്ന ചിത്രം ഉൾപ്പെടെ ഇപ്പോൾ 13 ദിവസം പൂർത്തിയായിരിക്കുന്ന വരെയുള്ള എല്ലാ വിശേഷങ്ങളിലൂടെയും ശ്രീനിഷ് പേളി അച്ഛൻ അമ്മമാരെ പോലെ മലയാളികളും […]