വീണ്ടും പറ പറന്ന് ജി ആൻഡ് ജി.!!അമ്പല ദർശനത്തിനുശേഷം മധുവിധു വീണ്ടും ആഘോഷമാക്കി ജിപിയും ഗോപിയും.!! |Gopika and Gp Honeymoon
Gopika and Gp Honeymoon : മലയാളികളുടെ പ്രിയതാരമാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. 2024 ജനുവരി 28 നായിരുന്നു താരം നടിയായ ഗോപിക അനിലിനെ വിവാഹം ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രേക്ഷകർ ഈ വാർത്ത കേട്ടത്. വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങുകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും ജിപിയുടെയും ഗോപികയുടെയും വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിവാഹ ശേഷം ഹണിമൂൺ ട്രിപ്പിനായി […]