പാതിവഴിയിൽ മുറിഞ്ഞ മണിനാദം നിലച്ചിട്ട് ഇന്നേയ്ക്ക് എട്ടു വർഷം.!! മണി ചേട്ടന്റെ ഓർമ്മകളുമായി ധർമ്മജൻ.!! |Kalabhavan Mani 8 th Death Anniversary
Kalabhavan Mani 8 th Death Anniversary : 2016 മാർച്ച് ആറിന് മലയാളസിനിമയ്ക്ക് സംഭവിച്ചത് തീരാ നഷ്ടമായിരുന്നു കലാഭവൻ മണിയുടെ വിയോഗം. ഇന്നേക്ക് എട്ടു വർഷം പൂർത്തിയാവുകയാണ്. മിമിക്രി വേദിയിൽ നിന്ന് മലയാളസിനിമയിലേക്ക് കടന്നുവന്ന താരം ഹാസ്യ താരമായി മലയാളികളെ കുടുകുടാ ചിരിപ്പിക്കുക യായിരുന്നു. പിന്നീട് വില്ലനായും, നായകനായും മലയാള സിനിമയിൽ തനതായ കഴിവ് തെളിയിച്ചു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും താരം ഏറെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. നാടൻ പാട്ടുകളിലൂടെയും […]