സുരേഷേട്ടൻ ഞെട്ടിച്ചു .!! ജനങ്ങളെ കാണാൻ ഓട്ടോറിക്ഷയിൽ സർപ്രൈസ് ആയി സുരേഷേട്ടൻ വന്നപ്പോൾ.!! | Sureshgopi In Autorickshaw
Sureshgopi In Autorickshaw: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ താരമാണ് സുരേഷ് ഗോപി. ആക്ഷൻ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സുരേഷ് ഗോപി മലയാളികൾക്ക് ഒരു നടൻ മാത്രമല്ല സഹോദരൻ കൂടിയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സ്റ്റാർ ആണ് താരം. കഷ്ടപ്പെടുന്നവരെയും ദുഃഖം അനുഭവിക്കുന്നവരെയും കണ്ടാൽ മനസ്സലിയുകയും തന്നെ ക്കൊണ്ടാവുന്നത് പോലെ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് സുരേഷ് ഗോപി. ഒരു സിനിമ താരം എന്നതിനപ്പുറം മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാൻ […]