ഞങ്ങൾക്കുകിട്ടിയ വലിയ സന്തോഷത്തിനിന്ന് ഒരു വയസ്.!! ചെറിയ മകൾ ദ്വിജ കീർത്തിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചു പക്രുവും കുടുംബവും.!! | Guiness Pakru Daughter Dwija Keerthi First Birthday Celebration
Guiness Pakru Daughter Dwija Keerthi First Birthday Celebration: നിരവധി മലയാള സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെ എല്ലാം മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ഗിന്നസ് പക്രു. അജയ് കുമാർ എന്നാണ് യഥാർത്ഥ പേര്. 2018ൽ പുറത്തിറങ്ങിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിലെ പക്രുവിന്റെ വേഷം വളരെയധികം ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രത്തിലൂടെ, ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും ഈ 76 സെന്റിമീറ്ററുകാരനെ തേടിയെത്തിയിരുന്നു. താരത്തിന്റെ […]