ഇത് ആദ്യമായിരിക്കും.!! വടിവേലു തീമിൽ ഒരു ബ്രൈഡ് റ്റു ബി ഫങ്ഷൻ.!!പേളി മാണിയുടെ വീട്ടിൽ അടുത്ത വിവാഹം.!! | Pearly Manney Sister Sredha Bride To Be Function Viral
Pearly Manney Sister Sredha Bride To Be Function Viral: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് പേളി മാണിയുടെ കുടുംബം. അവതാരകയായും നടിയായും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് പേളി. രസകരമായ അവതരണം കൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും ഒക്കെയാണ് താരം പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ചത്. ബിഗ്ബോസ് മലയാളം സീസൺ വണ്ണിന്റെ ഫസ്റ്റ് റണ്ണറപ്പ് ആയ പേളിയും പ്രിയതമൻ ശ്രീനിഷും കണ്ട് മുട്ടിയത് ബിഗ്ബോസിലൂടെ തന്നെയാണ്. മലയാളി പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ഒരു […]