ഇനി പുറത്തു പോകുമ്പോൾ…. വാഷിംഗ് മാഷിനെ, ഓവൻ ഇതൊക്കെ മാറ്റിവെച്ചിട്ട് പോകുന്നത് നല്ലതായിരിക്കും.!! അര മണികൂർ കൊച്ചിനെ അപ്പന്റെ കയ്യിൽ ഏല്പിച്ചാലുള്ള അവസ്ഥ.!! | Basil Joseph Birthday Troll Video
Basil Joseph Birthday Troll Video: മലയാള സിനിമ ലോകത്തിന്റെ അടിസ്ഥാനം തന്നെ സൗഹൃദങ്ങളാണ്. മലയാളത്തിൽ ഉണ്ടാകുന്ന മികച്ച പല ചിത്രങ്ങൾക്ക് പിന്നിലും രസകരമായ മനോഹരമായ സൗഹൃദങ്ങൾ ഉണ്ട് എന്ന് നമുക്കറിയാം. സിനിമയുടെ തുടക്കം മുതൽക്കേ ഇത്തരം സൗഹൃദങ്ങൾ ഇവിടെ മികച്ച ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ തലമുറയും അങ്ങനെ തന്നെയാണ്. മലയാള സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറ്റവും പ്രധാനപ്പെട്ട സംവിധായകൻ ആണ് ബേസിൽ ജോസഫ് കുഞ്ഞിരാമായണം എന്ന വ്യത്യസ്തമായ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് സിനിമ ലോകത്തേക്ക് […]