സുന്ദരിയും സുന്ദരനും..!!വനിതാ ഫിലിം അവാർഡ്സ് ഗെറ്റപ്പിൽ തിളങ്ങി പൃഥ്വിയും ഭാര്യ സുപ്രിയയും.!! | Prithviraj Sukukmaran And Supriya Menon In Vanitha Film Award

Prithviraj Sukukmaran And Supriya Menon In Vanitha Film Award : മലയാള സിനിമ സംഘാടകരുടെ സംഘടനയായ അമ്മയും മലയാള വനിതാ മാഗസിനായ വനിതയും ചേർന്ന് സംഘടിപ്പിക്കുന്ന വനിതാ അവാർഡ്സിന്റെ നിറവിൽ ആയിരുന്നു ഇന്നലെ കേരളം മുഴുവൻ. 2024 ഏപ്രിൽ 22ന് നടന്ന കേരളത്തിന്റെ സിനിമ മാമാങ്കത്തിന് വൈകുന്നേരം ആറരയോടെ ആരംഭം കുറിച്ചു.നിരവധി സെലിബ്രിറ്റികളും വിഐപികളും ചേർ ന്ന് ആഘോഷിക്കുന്ന രാവിൽ അവാർഡ്സുകളും ജൂറി പരാമർശങ്ങളും ഇതിനോടകം സമർപ്പിക്കപ്പെട്ടു. മലയാള സിനിമയുടെ തലതൊട്ടപ്പന്മാർ മുതൽ യങ്സ്റ്റേഴ്സ് […]

64 വയസ്സിലും സിംപിൾ സ്‌റ്റെപ്സ് ഇല്ല.!! ഈ പ്രായത്തിലും ഇത്രയും ഊർജ്ജമോ.!! ലീലാമ്മ ജോൺ എന്ന പട്ടാമ്പിക്കാരി മധുരക്കിനാവിൽ തിമർത്താടി.!! | Viral Dancer Grandma Leelama John

Viral Dancer Grandma Leelama John : ബിജു തിരുമലയുടെ വരികൾക്ക് കാണാമറയത്ത് എന്ന ചിത്രത്തിലെ യേശുദാസ് പാടിയ ഗാനമായിരുന്നു ഒരു ‘മധുരക്കിനാവിൻ ലഹരിയിലെങ്ങോ’ എന്ന ഗാനം. വർഷങ്ങൾക്ക് മുൻപ് റഹ്മാൻ ശോഭന ജോഡിയിലെ എവർഗ്രീൾ സോങ്ങുകളിലൊന്നായിരുന്നു ഇത്. എന്നാൽ വർഷങ്ങൾക്കിപ്പുറം തേജാഭായ്‌ ആൻ്റ് ഫാമിലി എന്ന ചിത്രത്തിൽ ഇതേ ഗാനം വീണ്ടുമെത്തിയപ്പോൾ, പഴയ തലമുറ തിമർത്താടിയ പോലെ പുതു തലമുറയും ഒന്നിളകി മറിയുകയായിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഒരു വിവാഹ ചടങ്ങിനിടയിലെ ഒരമ്മൂമ്മയുടെ ഡാൻസാണ്. ലീലാമ്മ […]

അവിടെ ഹൽദി ഇവിടെ ബെൻസ്.!!വിവാഹത്തലേന്ന് ബെൻസ് കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം ദീപക് പറമ്പോൽ.!! | Deepak Parambol Bought New Car Mercedes Benz

Deepak Parambol Bought New Car Mercedes Benz: മലയാള സിനിമ ലോകത്തെ യുവ നടന്മാരിൽ പ്രധാനപ്പെട്ട ഒരു നടനാണ് ദീപക് പറമ്പോൽ. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്‌ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് ദീപക്. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, ഒരേ മുഖം, ദ ഗ്രേറ്റ്‌ ഫാദർ, ഒറ്റമുറി വെളിച്ചം, രക്ഷാധികാരി ബൈജു, വിശ്വ വിഖ്യാതമായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്, ഓർമയിൽ ഒരു […]

യുവാക്കളുടെ ഹൃദയം തകർത്ത് അപർണ ദാസ്.!!മഞ്ഞയിൽ കുളിച്ച് ഹൽദി ആഘോഷം.!! വീണ്ടും മലയാളത്തിൽ ഒരു ഗംഭീര താരവിവാഹം.!! | Aparna Das And Deepak Haldi celebration Viral

Aparna Das And Deepak Haldi celebration Viral: നടി അപർണ ദാസിന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള ഹൽദി ആഘോഷമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തരംഗമായി കൊണ്ടിരിക്കുന്നത്. മലയാളം തമിഴ് ചലച്ചിത്രരംഗത്ത് യുവാക്കളുടെ മനസ്സ് കീഴടക്കിക്കൊണ്ട് എത്തിയ നടിയാണ് അപർണ ദാസ്. നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാവുകയാണ്. ഏപ്രിൽ 24നാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹം. പ്രണയ വിവാഹമാണ് എന്നതാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയ സൂചനകൾ. അടുത്തിടെ വിവാഹ കത്ത് ചോർന്നതിനോട് […]

ഒരു ഗുഡ്‌ ന്യൂസ് ഉണ്ട്ട്ടോ.!! തന്റെ ഭാര്യ വീണ്ടും ഗർഭിണിയാണെന്ന സന്തോഷവാർത്ത പങ്കുവെച്ച് നടൻ ശ്രീറാം.!! ചേച്ചിയ്ക്ക് കൂട്ടായി ഒരാൾ കൂടെ എത്തുന്നു.!! | Serial Actor Sreeram And vandita vasudevan Shared Good News

Serial Actor Sreeram And vandita vasudevan Shared Good News: മലയാളത്തിലെ കസ്തൂരിമാൻ എന്ന സീരിയലിലൂടെ എനിക്ക് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ശ്രീറാം രാമചന്ദ്രൻ. ജീവ എന്ന കഥാപാത്രത്തിലൂടെ പരീക്ഷണം ഏറ്റെടുത്ത താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ മേഖലയിൽ സജീവമാവുകയാണ്. ഏറ്റവും ഒടുവിൽ താരം വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ ശ്രദ്ധ നേടുകയാണ്. ഇടവേളയ്ക്ക് ശേഷം താരം അഭിനയിച്ച ചിത്രം ജനങ്ങൾ ഏറ്റെടുത്ത സന്തോഷം പങ്കു വെക്കുകയാണ് […]

വർഷങ്ങൾക്കുശേഷം വീണ്ടും ആ മാജിക്.!! മാണിക്യവും കാർത്തുമ്പിയും വീണ്ടും ഒന്നിക്കുന്നു.!! മോഹൻലാൽ ശോഭന ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിൽ.!! | Mohanlal And Shobhana Reunite Movie

Mohanlal And Shobhana Reunite Movie: 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ പ്രിയ ജോഡികളായ മോഹൻലാൽ, ശോഭന ജോഡികൾ ഒന്നിക്കുന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു.അതിൻ്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം രജപുത്ര രഞ്ജിത്താണ്. മോഹൻലാലിൻ്റെ 360-മത്തെ ചിത്രമായഈ ചിത്രം നീണ്ട ഇടവേളക്ക് ശേഷം ഈ താരജോഡികൾ ഒന്നിക്കുന്ന സിനിമ എന്നൊരു പ്രത്യേകത കൂടി ഉണ്ട്. 2009-ൽ ‘സാഗർ ഏലിയാസ് […]

കുടുംബവിളക്ക് പ്രേക്ഷകരുടെ സ്വന്തം ശീതൾ വിവാഹിതയാകുന്നു ; പ്ലസ് വൺ കാലം മുതലുള്ള തീവ്ര പ്രണയം.!! | Kudumbavilakku Seethal Sreelakshmi Marriage News

Kudumbavilakku Seethal Sreelakshmi Marriage News: കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ സ്വന്തം ശീതളായി വന്ന ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വരനായ ജോസ് ഷാജിക്കൊപ്പമുള്ള പുതിയ റീലിനൊപ്പം ആണ് ചടങ്ങിന്റെ ഡേറ്റ് ശ്രീലക്ഷ്മി പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 16ന് ഇരുവരും ഒന്നിക്കുന്നു. പിആർപി റേറ്റിംഗിൽ മുൻപന്തിയിൽ ഉള്ള ഏഷ്യാനെറ്റ് ടെലിവിഷൻ ഷോ ആണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് സീരിയൽ ആവിഷ്കരിക്കുന്നത്. അടുത്തിടെ കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശീതൾ എന്ന […]

പേളി മാണിയുടെ വീട്ടിലെ വിവാഹം കഴിഞ്ഞു.!!മേമയുടെ വിവാഹത്തിന് സുന്ദരിയായി നിലബേബി .!! | Pearly Manney Sister Shredha Wedding

Pearly Manney Sister Shredha Wedding: മലയാളികൾ ഏറെ സ്നേഹിക്കുന്ന താരമാണ് പേളി മാണി. അവതരണ കലയിൽ പുലിയായ പേളിയെ പ്രേക്ഷകർ ഏറ്റെടുത്തത് ടീവി പ്രോഗ്രാമുകളിലൂടെയാണ്. ബിഗ്‌ബോസ് ഷോയിൽ വെച്ച് പ്രണയത്തിലായ നടനും മോഡലുമായ ശ്രീനിഷ് ആണ് പേളിയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഇരു കയ്യോടെയാണ് സ്വീകരിച്ചത്. രണ്ട് കുഞ്ഞുങ്ങളുമായി തിരക്കേറിയ ഒരു ജീവിതമാണ് നയിക്കുന്നതെങ്കിലും യൂട്യൂബ് ചാനലുമായി ആക്റ്റീവ് ആണ് താരം ഇപ്പോഴും. രണ്ട് പെൺകുഞ്ഞുങ്ങളാണ് പേളിക്കും ശ്രീനിഷിനും ഉള്ളത്. നിലുവും നിതാരയും. […]

ബിഎംഡബ്ലിയു ഐ എക്സ് 50 ലക്ഷ്വറി സ്വന്തമാക്കി ഉണ്ണി മുകുന്ദൻ.!!വീൽചെയറിൽ ഇരുന്ന് നേടിയെടുത്ത വിജയത്തിന് പിന്നാലെ അടുത്ത ഭാഗ്യവും.!! | Unni Mukudhan Bought New Bmw Car

Unni Mukudhan Bought New Bmw Car: മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. തന്റേതായ അഭിനയ മികവു കൊണ്ട് സിനിമയിൽ എത്തിയ താരം. നിരവധി മികച്ച ചിത്രങ്ങളിൽ നടനായും സഹനടനായും മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറിയിരുന്നു. കുടുംബ പ്രേക്ഷകരെ ഒന്നായി തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തിന് സാധിച്ചു. അടുത്തിടെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം […]

നടൻ കുഞ്ചന്റെ മകൾ സ്വാതിയുടെ വിവാഹം കഴിഞ്ഞു.!! താരരാജാക്കന്മാർ തിളങ്ങിയ ഗംഭീര വിവാഹം.!! | Actor Kunjan Daughter Swathi Wedding Viral

Actor Kunjan Daughter Swathi Wedding Viral: മലയാളികളുടെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനമുള്ള നടനാണ് കുഞ്ചൻ. കോട്ടയം കുഞ്ഞച്ചനിലെ തല മുഴുവൻ എണ്ണ തേച്ച പരിഷ്കാരിയായ കല്യാണചെക്കൻ മുതൽ കുഞ്ചൻ എന്ന പേര് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്ന ഒട്ടനേകം കഥാപാത്രങ്ങൾ ഉണ്ട്. ഇപോഴിതാ താരത്തിന്റെ മകളും യുവ ഫാഷൻ ഡിസൈനറും ആയ സ്വാതി വിവാഹിതയായിരുക്കുകയാണ്. കുഞ്ചന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാറ്റാരുമല്ല മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടി കുടുംബസമേതം ആണ് വിവാഹത്തിൽ പങ്കെടുക്കാൻ […]