മാപ്പ് പറയാൻ അപ്പുവിന്റെ ജീവിതം ഇനിയും ബാക്കി..സ്വാന്തനം ഫുൾ പവരോടെ തിരിച്ചു വന്നു..| Santhwanam Today Episode Malayalam

Whatsapp Stebin

Santhwanam Today Episode Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പര സാന്ത്വനത്തിൽ ഇപ്പോഴിതാ സന്തോഷകരമായ കഥാമുഹൂർത്തങ്ങൾ വന്നിരിക്കുകയാണ്. ബാലേട്ടനോട് മാപ്പ് പറയുന്ന അപ്പു അറിഞ്ഞും അറിയാതെയും ഏതെങ്കിലും രീതിയിൽ താൻ ബാലേട്ടനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം, പൊറുക്കണം എന്ന് കൂടി അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ബാലൻ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇനി കൃഷ്ണ സ്റ്റോഴ്സ് യുദ്ധത്തിന് ഇറങ്ങുകയാണ്. അപർണ സ്റ്റോർസിന്റെ വൻ ഓഫറുകൾ മുന്നിൽ കണ്ട് ബാലനും അനിയന്മാരും ശക്തമായി തന്നെ മത്സരിക്കും.

ഇത് ഒരു ജീവൻ മ ര ണ പോരാട്ടം ആണെന്നാണ് ബാലേട്ടൻ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണെങ്കിലും ഈ രംഗങ്ങളെല്ലാം കണ്ടതോടെ പ്രേക്ഷകരും വലിയ ത്രില്ലിലാണ്. വരും എപ്പിസോഡുകളെല്ലാം ഏറെ ആവേശം നിറഞ്ഞതായിരിക്കും എന്ന് പ്രേക്ഷകർ ഉറപ്പിച്ചുകഴിഞ്ഞു. ഹോം ഡെലിവറി എന്ന ആശയത്തിന് മേലാണ് കൃഷ്ണ സ്റ്റോറിന്റെ യുദ്ധം ആരംഭിക്കുന്നത്. തമ്പിക്ക് ഇനി ചെറുത്തുനിൽക്കാൻ ഒരിക്കലും ആവില്ല.

സാന്ത്വനം കുടുംബത്തിൻറെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം സത്യങ്ങൾ തിരിച്ചറിഞ്ഞ് അപ്പു സാന്ത്വനത്തിൽ തിരിച്ചെത്തി എന്നതാണ്. എന്ത് തന്നെയാണെങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ ആവേശം ഉയരും രീതിയിൽ പുത്തൻ എപ്പിസോഡുകൾ സാന്ത്വനത്തിൽ വരട്ടെ. കുടുംബപ്രേക്ഷകർക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാന്ത്വനത്തിൽ നിറഞ്ഞുനിൽക്കുന്നത്

തമ്പിയുടെ പുതിയ സൂപ്പർമാർക്കറ്റ് തന്നെയായിരുന്നു. അപ്പുവിന്റെ പേരിൽ ആരംഭിച്ച സൂപ്പർമാർക്കറ്റിൽ ഇപ്പോൾ നല്ല തിരക്ക് തന്നെയുണ്ട് എന്നതാണ് വാസ്തവം. ഹരിയുടെ ബുദ്ധി ഇപ്പോൾ പ്രേക്ഷകപ്രശംസ നേടുന്നുണ്ട്. വളരെ രസകരമായ ചില രംഗങ്ങളിലൂടെയാണ് ഇപ്പോൾ സാന്ത്വനം മുന്നോട്ടുപോകുന്നത്. സൂപ്പർമാർക്കറ്റിൽ നിന്നും തിരികെ വരുന്ന അപർണ ബാലനോട് മാപ്പ് ചോദിച്ചതോടെ പ്രേക്ഷകർക്ക് അത് ആശ്വാസമായി. നടി ചിപ്പി രഞ്ജിത്ത് ആണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്.

Rate this post