ഇനി രാജേശ്വരി കളിക്കും തുമ്പി കല്ലെടുക്കും.ശിവാജ്ഞലിട്രാക്ക് വിട്ടു തമ്പിട്രാക്ക് ആക്കിമാറ്റി സാന്ത്വനം .ഇനി രാജേശ്വരി കളിക്കും തുമ്പി കല്ലെടുക്കും.| Santhwanam Today Episode Malayalam

Whatsapp Stebin

Santhwanam Today Episode Malayalam : മനോഹരമായ പ്രണയവും കൂട്ടുകുടുംബത്തിന്റെ കഥയും ഇഴുകിച്ചേര്‍ന്ന പരമ്പരയാണ് ‘സാന്ത്വനം. നാല് സഹോദരന്മാരുടേയും അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര ഇപ്പോഴും ഹിറ്റ്ചാര്‍ട്ടില്‍ മുന്നില്‍ തന്നെയാണ്. മികച്ച കഥാഗതിയിലൂടെയാണ് പരമ്പര നിലവില്‍ സഞ്ചരിക്കുന്നത്. സാന്ത്വനം വീട്ടിലെ ഹരികൃഷ്‍ണന്റേയും ഭാര്യ അപര്‍ണയിലൂടെയുമാണ് പരമ്പര കലുക്ഷിതമായി മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ തമ്പിയുടെ സൂപ്പർമാർക്കറ്റ് അപർണ സ്റ്റോർ തുറന്നിരിക്കുകയാണ്. അപ്പുവാണ് സൂപ്പർമാർക്കറ്റ് നോക്കുന്നത്. അപ്പു വാശിപിടിച്ച് ഹരിയെയും കൂടെ കൂട്ടിയിട്ടുണ്ട്. ബാലനോടും

കൃഷ്ണ സ്റ്റോർസിനോടും പകപോക്കാനായി തമ്പി ഈ അവസരങ്ങളെ ഉപയോഗിക്കുകയാണ്. എന്നൽ തമ്പിക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാനായി തയ്യാറായിരിക്കുകയാണ് ഹരി. തമ്പിയുടെ സഹോദരിയെ വിളിച്ച് സംസാരിച്ച രംഗത്തെത്തിക്കുകയാണ് ഹരി. തമ്പിക്കെതിരെയുള്ള പോരാട്ടമാണ് ഇനി. മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനതിൽ. മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ്

സീരിയലിന് ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ ആദ്യ സ്ഥാനമാണ് സീരിയലിനുളളത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിയുടെ സംവിധായകനായ ആദിത്യനാണ് സാന്ത്വനവും സംവിധാനം ചെയ്യുന്നത്. ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. ചിപ്പി ഈ സീരിയലിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് ആരാധകരുണ്ട്. അമ്മായിയമ്മ മരുമകൾ പോരോ അവിഹിതമോ ഈ സീരിയലിൽ ഇല്ല. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിക്കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സാന്ത്വനം

കുടുംബത്തിലെ സന്തോഷങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. ചിപ്പിയും രാജീവ് പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യതികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലാണ് ഇവരെ അറിയപ്പെടുന്നത്

Rate this post