
നാടകീയ സംഭവങ്ങളുമായി മൗനരാഗം ;കോമാളിയാക്കിയവരെ വെറുതെ വിടാനായി രൂപ തീരുമാനിച്ചിട്ടില്ല;സോണിയെ രക്ഷിക്കാൻ വരുന്നതാര് ? പുതിയ പ്രോമോയിലെ കാഴ്ചകൾ| Mounaragam Today Promo

Mounaragam Today Promo: മലയാള മിന്സിക്രീൻ പ്രേക്ഷർക്കിടയിൽ എല്ലാം തന്നെ വലിയ തരംഗമായി മാറിയ ഒരു പരമ്പരയാണ് മൗനരാഗം.അത്യന്തം നാടകീയമായ അനേകം എപ്പിസോഡുകളിൽ കൂടി മുന്നേറുന്ന പരമ്പരയിൽ വീണ്ടും മറ്റൊരു ആകാംക്ഷ ഉണർത്തുന്ന സസ്പെൻസ് നടക്കാൻ പോകുകയാണ്. പുതിയ പ്രോമോയിലെ കാഴ്ചകൾ ഒരുവേള സ്ഥിരം പ്രേക്ഷകരെ അടക്കം ഞെട്ടിക്കുന്നുണ്ട് .
വളരെ അധികം വേദനകൾ സഹിച്ചുകൊണ്ട് ജീവിതത്തിൽ മുന്നേറുന്ന ഊമപ്പെണ്ണിന്റെ കഥ വളരെ ഏറെ വൈകാരിമമായി പറയുന്ന മൗനരാഗത്തിൽ ഇപ്പോൾ നാടകീയമായ അനവധി രംഗങ്ങളാണ് അരങ്ങേറുന്നത്. വിക്രം ഒരു ചിത്രകാരനല്ല എന്ന തിരിച്ചറിവിൽ ജീവൻ അവസാനിപ്പിക്കാൻ തീരുമാനം കൈകൊണ്ടു ആത്മഹത്യക്ക് ശ്രമിച്ച സോണി അമ്മയോട്

എല്ലാവിധ സത്യങ്ങൾ തുറന്നുപറയുകയാണ്. എന്നാൽ തന്നെ എല്ലാവരും മുൻപിൽ കോമാളിയാക്കിയവരെ വെറുതെ വിടാനായി രൂപ തീരുമാനിച്ചിട്ടില്ല അതിനാൽ തന്നെ ഇനിയുള്ള ഓരോ എപ്പിസോഡും എല്ലാവരിലും സസ്പെൻസ് സമ്മാനിക്കുന്നുണ്ട്.അതേസമയം പുതിയ പ്രോമോ കാണിക്കുന്നത് സോണിയ ആശുപത്രിയിൽ കിടക്കുന്ന രംഗങ്ങളാണ്. കൂടാതെ സോണിയെ
കൊ ലപ്പെടുത്താനുള്ള രാഹുലിന്റെ ലക്ഷ്യം ഫലം കാണുമോ ? എന്നുള്ള ആകാംക്ഷയും നിർണായക ചോദ്യവും പുതിയ പ്രോമോയും ഉയർത്തുന്നുണ്ട്.അതേസമയം കഴിഞ്ഞയാഴ്ചയിലെ ഏറ്റവും മികച്ച റേറ്റിങ്ങോടെ മൗനരാഗം ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. റേറ്റിങ്ങിൽ സദാ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനത്തെയും കുടുംബവിളക്കിനെയുമെല്ലാം പിന്നിലാക്കിക്കൊണ്ടാണ് മൗനരാഗത്തിന്റെ ഈ റെക്കോർഡ് നേട്ടം.
