എല്ലാവരോടും യാത്ര പറഞ്ഞ് സുമിത്രയെങ്ങോട്ട്; വേദികയെ ഞെട്ടിച്ച ആ വാർത്ത.!! കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്.!! | Kudumbavilakk Today Episode Malayalam
Kudumbavilakk Today Episode Malayalam : ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര കുടുംബവിളക്ക് മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ്. പരമ്പര ഒളിപ്പിച്ച് വച്ചിരിക്കുന്ന കഥാഗതി എങ്ങോട്ടെന്നറിയാതെ ആകാംക്ഷയില്‍ ആണ് പ്രേക്ഷകര്‍. ഉദ്വേഗഭരിതമായ കഥാവഴികളിലൂടെ ആണ് കുടുംബവിളക്കിൻ്റെ ഓരോ എപ്പിസോഡുകളും ഇപ്പോൾ മുന്നോട്ടുപോകുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് സുമിത്ര തൻ്റെ സംഭവബഹുലമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത്.
ഓരോ പ്രതിസന്ധികളെയും തന്റെ മിടുക്കുകൊണ്ട് തരണം ചെയ്ത സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസുകളിലേക്കായിരുന്നു.സുമിത്ര തന്റെ ആത്മാര്‍ത്ഥ സുഹൃത്തായ രോഹിത്തിനെ വിവാഹം കഴിച്ചതോടെ, മുൻ ഭർത്താവ് സിദ്ധാർത്ഥിന്റെ സകലമാന നിയന്ത്രണങ്ങളും നഷ്ടമാകുന്നതോടെ രോഹിത്തിന് അ പ കടപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്. താൻ ഉപേക്ഷിച്ചിട്ടും രോഹിത്തിനോടൊപ്പം സന്തോഷവതിയായി ജീവിക്കുന്ന സുമിത്രയെ കണ്ട് അസൂയാലുവാകുന്ന സിദ്ധാർത്ഥ് സുമിത്രയും രോഹിത്തും യാത്ര ചെയ്തിരുന്ന വാഹനം
അപ കടത്തില്‍ പെടുത്തി, രോഹിത്തിനെ വ ക വരുത്തുവാൻ ശ്രമിക്കുകയായിരുന്നു. യാതൊരു പിഴവും വരുത്തരുത് എന്ന് കരുതിയാണ് അ പ കടം പ്ലാന്‍ ചെയ്തതെങ്കിലും സംഗതി ആകെ പാളി. സിദ്ധാർത്ഥിന്റെ കണക്ക് കൂട്ടലുകൾ തെറ്റി രോഹിത്ത് മ ര ണ ത്തിൽ നിന്നും തെന്നി മാറിയത്തോടെ, സിദ്ധാര്‍ത്ഥ് ലോക്കപ്പിലാകുകയും ചെയ്യുന്നു. ലോക്കപ്പില്‍ നിന്നും ജാമ്യത്തിലിറങ്ങിയ സിദ്ധാർത്തിനു വീണ്ടും ആ വാർത്ത അറിയേണ്ടി വന്നു, സുമിത്ര വീണ്ടും സിനിമയിൽ പാടാൻ പോവുകയാണ്.
സുമിത്ര വീണ്ടും സിനിമയിൽ പാടാൻ പോകുന്ന സന്തോഷത്തിലാണ് കുടുംബം,
രോഹിത്തിന്റെയും അച്ഛന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് സുമിത്ര പോവാൻ ഒരുങ്ങുന്നത്. സുമിത്രയുടെ ജീവിതത്തിലേക്ക് സന്തോഷത്തിന്റെ നാളുകൾ വീണ്ടും മടങ്ങിയെത്തുകയാണ്. ആ സന്തോഷത്തിന് തടയിടാൻ സിദ്ധാർത്ഥിന്റെ ഗൂഢനീക്കം ഇനിയും ഉണ്ടാകുമോ? അമ്മയും വേദികയും അതിൻ്റെ ഞെട്ടലിലാണ്. എന്താണ് പരമ്പര ഒളിപ്പിച്ച് വച്ചിരിക്കുന്ന കഥാഗതി എന്നറിയാന്‍ പ്രേക്ഷകർ വരുന്ന എപ്പിസോഡുകള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.