1 മാസം കൊണ്ട് തീരണ്ട ഗ്യാസ് ഇനി 4 മാസം ആയാലും കഴിയില്ല ; ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം.!! | Gas saving tips

Drive smoothly.
Avoid rapid acceleration.
Maintain steady speed.
Use cruise control.
Limit idling time.

Gas saving tips: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്കായി സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ഒരു ഉപകരണമാണല്ലോ ഗ്യാസ് സ്റ്റൗവ്. കൃത്യമായ രീതിയിൽ ഉപയോഗിച്ചില്ല എങ്കിൽ ഗ്യാസ് പെട്ടെന്ന് തീർന്നു പോകാനും കൂടാതെ പലരീതിയിലുള്ള അപകടങ്ങൾ ഉണ്ടാകുന്നതിനെ പറ്റിയുമെല്ലാം അധികമാരും ചിന്തിക്കുന്നുണ്ടാവില്ല. ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ഗ്യാസ് സിലിണ്ടറിന്റെ കാര്യത്തിലാണ് ശ്രദ്ധ വേണ്ടത്. പുതിയതായി ഒരു സിലിണ്ടർ വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ അതിന് മുകളിൽ എഴുതിയിരിക്കുന്ന എക്സ്പയറി ഡേറ്റ് കൃത്യമായി ഒന്ന് പരിശോധിച്ചു വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ സിലിണ്ടർ മാറ്റുമ്പോൾ അതിന്റെ നോബ് ശരിയായ രീതിയിൽ തന്നെയാണോ പ്രസ് ആയി ഇരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.നോബിന്റെ ഭാഗം വളരെയധികം ലൂസ് ആയിട്ടാണ് ഉള്ളത് എങ്കിൽ ഗ്യാസ് ലീക്ക് ആവാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ സിലിണ്ടറിന്റെ അകത്തേക്ക് നിൽക്കുന്ന നോബ് ഒന്ന് പ്രസ് ചെയ്തു കൊടുക്കുകയോ, അതല്ലെങ്കിൽ ഗ്യാസ് ഏജൻസിയോട് പറഞ്ഞു മാറ്റുകയോ ചെയ്യേണ്ട അത്യാവശ്യമാണ്. നോബ് വളരെയധികം ടൈറ്റായാണ് സിലിണ്ടറിൽ ഇരിക്കുന്നതെങ്കിൽ ഏതെങ്കിലും ഒരു ലൂബ്രിക്കന്റ് ഉപയോഗപ്പെടുത്തി അതൊന്ന് ലൂസാക്കി വയ്ക്കാവുന്നതാണ്.

ഗ്യാസിലേക്ക് കണക്ട് ചെയ്യുന്ന പൈപ്പിൽ ഏതെങ്കിലും രീതിയിലുള്ള ഹോളുകൾ ഉണ്ടെങ്കിൽ പൈപ്പ് പൂർണമായും ചെയ്ഞ്ച് ചെയ്ത ശേഷം മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബർണർ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാതെ വരുമ്പോൾ അതിൽ നിന്നും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഫ്ളെയിം വരികയുള്ളൂ. ഈ പ്രശ്നം ഒഴിവാക്കാനായി ഒന്നുകിൽ ഒരു പാത്രത്തിലേക്ക് അല്പം നാരങ്ങാനീരും പേസ്റ്റും വെള്ളവും ഒഴിച്ച് മിക്സ് ചെയ്ത ശേഷം ബർണർ കുറച്ചു നേരം

അതിൽ റസ്റ്റ് ചെയ്യാനായി ഇടുക. ശേഷം കഴുകിയെടുത്ത് ഉപയോഗിക്കാനാണെങ്കിൽ കരടുകളും മറ്റും പോയി കിട്ടുന്നതാണ്. അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് അല്പം മഞ്ഞൾപൊടിയും ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് ഭരണമതിൽ കുറച്ചുനേരം ഇട്ടുവച്ച് പിന്നീട് കഴുകി വൃത്തിയാക്കി എടുക്കുക എന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായി ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്

Read Also:കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..

ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!

Rate this post